Surprise Me!

ബിജെപിക്ക് കൊല്‍ക്കത്ത രഥയാത്രയ്ക്ക് കോടതിയുടെ സ്റ്റേ | #BJP | #RathYathra

2018-12-07 101 Dailymotion

BJP Denied Permission For Amit Shah's 'Rath Yatra' By Amit Shah's 'Rath Yatra<br />പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന ബിജെപിയുടെ രഥയാത്ര ഹൈക്കോടതി സ്റ്റേ ചെയ്തു. കൊൽക്കത്ത ഹൈക്കോടതിയാണ് രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. പശ്ചിമ ബംഗാളിലെ 42 നിയോജക മണ്ഡലങ്ങളെയും ഉൾപ്പെടുത്തി ബിജെപി ഈ മാസം നടത്താനിരുന്ന രഥയാത്രയ്ക്കെതിരെ മമതാ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Buy Now on CodeCanyon